BJPയെ ഞെട്ടിച്ച് മഹാരാഷ്ട്രയിൽ ചെങ്കൊടിയേന്തി കർഷകരുടെ മാർച്ച് | Oneindia Malayalam

2018-03-09 2

രാജ്യത്തിന്റെ നട്ടെല്ലാകേണ്ട കാര്‍ഷിക മേഖലയും കര്‍ഷകരും മോദി സര്‍ക്കാരിന്റെ പുതിയ സാമ്പത്തിക നയങ്ങളില്‍പ്പെട്ട് നട്ടം തിരിയുകയാണ്. കര്‍ഷകരുടെ നരകജീവിതത്തിന് മഹാരാഷ്ട്രയിലെ വിദര്‍ഭയേക്കാള്‍ മറ്റൊരു ദയനീയമായ മുഖമില്ല. കര്‍ഷകരുടെ ശവപ്പറമ്പാണിവിടുത്തെ പാടങ്ങള്‍.
Farmers long march to Mumbai, to protest against the state government’s failure to fulfil its promises.

Videos similaires